പോലീസിനെ മര്‍ദിച്ച കേസിലെ മൂുന്നു പ്രതികളും അറസ്റ്റില്‍
തൃശൂര്‍: കൊടുങ്ങല്ലൂരിൽ പോലീസിനെ മര്‍ദിച്ച പിതാവും മകനും കൂട്ടാളിയും അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ കാരൂര്‍ സ്വദേശികളായ കുന്നത്ത് പടി റഷീദ് (60) റഷീദിന്റെ മകന്‍ തനു ഫ്(27) മേത്തല സ്വദേശി കോറശ്ശേരി വൈശാഖ് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ. സാലിമിനു നേരെയാണ് …
പോലീസിനെ മര്‍ദിച്ച കേസിലെ മൂുന്നു പ്രതികളും അറസ്റ്റില്‍ Read More