കൊച്ചി: റിമി ടോമി എന്ന ഗായിക തൻ്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് ഒരു പ്രവാസി എഴുതിയ കുറിപ്പ് വൈറലാകുന്നു. റിമി ടോമിയെ പരിചയപ്പെട്ടതും പിന്നീട് റിമി ടോമിയുടെ ഗാനമേള കാണാൻ പോയതുമായ സംഭവങ്ങളാണ് ശ്യാം തൈക്കാട് എന്ന ആരാധകന്‍ ഫേസ്ബുക്കില്‍ എഴുതിയത്. ശ്യാം …