മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ജൂൺ 28ന് ഉയര്‍ത്താൻ സാദ്ധ്യത : മുന്നറിയിപ്പുമായി തമിഴ്‌നാട്

ചെന്നൈ | മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്. ജൂൺ 28ന് ഡാമിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയാല്‍ അധിക ജലം കേരളത്തിലേക്ക് ഒഴുക്കുമെന്നാണ് മുന്നറിയിപ്പ്. .

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ജൂൺ 28ന് ഉയര്‍ത്താൻ സാദ്ധ്യത : മുന്നറിയിപ്പുമായി തമിഴ്‌നാട് Read More

പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ; മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം

തൃശൂര്‍ | വ്യഷ്ടി പ്രദേശത്ത് ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുളങ്കുന്നത്തുകാവിലെ പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്ജി ല്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി …

പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ; മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം Read More

ഇടുക്കി നെടുംകണ്ടത്തിനടുത്ത് എ ടിഎം തകർത്ത് കവർച്ചാ ശ്രമം

.ഇടുക്കി: ഇടുക്കി നെടുംകണ്ടത്തിനടുത്ത് പാറത്തോട്ടിലുള്ള സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് കവർച്ചാ ശ്രമം. ഒക്ടോബർ 14 തിങ്കളാഴ്ച രാത്രിയില്‍ ആയിരുന്നു സംഭവം. രാത്രിയില്‍ മേഖലയില്‍ വൈദ്യുതി തടസപ്പെട്ടത് മുതലെടുത്താണ് മോഷ്ടാവ് എടിഎം കൗണ്ടറില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സ്വകാര്യ എടിഎം ഏജൻസി ആയ …

ഇടുക്കി നെടുംകണ്ടത്തിനടുത്ത് എ ടിഎം തകർത്ത് കവർച്ചാ ശ്രമം Read More

ഇടുക്കി അണക്കെട്ടിലെ മൂന്ന് ജനറേറ്ററുകള്‍ ഉടന്‍ നന്നാക്കില്ല: എം എം മണി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ പ്രവര്‍ത്തനരഹിതമായിരിക്കുന്ന മൂന്ന് ജനറേറ്ററുകള്‍ ഉടന്‍ നന്നാക്കാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. നിലവില്‍ ചൈനയില്‍നിന്ന് വിദഗ്ധരെ എത്തിച്ച് പണി നടത്താനാവില്ല. മൂന്നുമാസം മുമ്പുണ്ടായ പൊട്ടിത്തെറിയിലാണ് അണക്കെട്ടിലെ രണ്ട് ജനറേറ്ററുകള്‍ തകരാറിലായത്. ഒരെണ്ണം വാര്‍ഷിക …

ഇടുക്കി അണക്കെട്ടിലെ മൂന്ന് ജനറേറ്ററുകള്‍ ഉടന്‍ നന്നാക്കില്ല: എം എം മണി Read More