അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും ; ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ 11-ാം തവണയും പരാജയപ്പെട്ടു

വാഷിങ്ടണ്‍|ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. ഇതോടെ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. തുടര്‍ച്ചയായ 11ാം തവണയാണ് ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. അടച്ചു പൂട്ടല്‍ 21ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. യുഎസില്‍ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ …

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും ; ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ 11-ാം തവണയും പരാജയപ്പെട്ടു Read More

രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് കർശന നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ഡല്‍ഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് 50 ശതമാനം തൊഴിലാളികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന ഡല്‍ഹി സർക്കാർ നിർദ്ദേശം നല്‍കി . ഡല്‍ഹിയിലെ വിവിധയിടങ്ങളിലെ വായുമലിനീകരണം എയർ ക്വാളിറ്റി ഇൻഡെക്സ് (എ ക്യൂ ഐ) അനുസരിച്ച്‌ ഉയർന്ന അളവിലാണ്. ഇതോടെയാണ് …

രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് കർശന നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു Read More

ആശങ്ക ഉണര്‍ത്തി വാട്‌സാപ്പ്, ഇന്‍സറ്റഗ്രാം എന്നിവ പ്രവര്‍ത്തന രഹി തമായി

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തന രഹിതമായത് ഉപയോക്താക്കളില്‍ ആശങ്ക ഉണര്‍ത്തി. 2021 മാര്‍ച്ച് 19 വെളളിയാഴ്ച രാത്രി 11 മണിയോടെയാണ് ഇവ പ്രവര്‍ത്തന രഹിതമായത്. തുടര്‍ന്ന് നിരവധി പേര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയായില്‍ പങ്കുവച്ചു. എന്നാല്‍ 11.40 …

ആശങ്ക ഉണര്‍ത്തി വാട്‌സാപ്പ്, ഇന്‍സറ്റഗ്രാം എന്നിവ പ്രവര്‍ത്തന രഹി തമായി Read More

പ്രത്യേക പദവി റദ്ദാക്കുന്നതിനെതിരായ കശ്മീരിലെ സമരം 76-ാം ദിവസത്തിലേക്ക് പ്രവേശിച്ചു

ശ്രീനഗർ ഒക്ടോബർ 19: അനുച്ഛേദം 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിനെതിരെ ആഗസ്റ്റ് 5 മുതല്‍ ആരംഭിച്ച പ്രതിഷേധം ഇന്നേക്ക് 76-ാം ദിവസത്തിലേക്ക് പ്രവേശിച്ചു. കടകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ രാവിലെ 06.30 മുതൽ രണ്ട് മുതൽ മൂന്ന് …

പ്രത്യേക പദവി റദ്ദാക്കുന്നതിനെതിരായ കശ്മീരിലെ സമരം 76-ാം ദിവസത്തിലേക്ക് പ്രവേശിച്ചു Read More