സ്ലാബിനിടയില്‍ ഒളിച്ച മൂര്‍ഖന്‍പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടയില്‍ കടിയേറ്റു
കട്ടപ്പന: സ്ലാബിനിടയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടയില്‍ പാമ്പുപിടുത്ത വിദഗ്ധന് കടിയേറ്റു. കട്ടപ്പന സ്വദേശി ഷുക്കൂറിനാണ് പുല്ലാനി ഇനത്തില്‍ പെട്ട മൂര്‍ഖന്‍റെ കടിയേറ്റത്. ബുധനാഴ്ച (28/10/2020) ഉച്ചകഴിഞ്ഞാണ് സംഭവം. ഹോട്ടലിന്‍റെ മുന്‍വശത്തുളള സ്ലാബിനിടയില്‍ പാമ്പ് കയറുന്നത് ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ ഷുക്കൂറിനെ …
സ്ലാബിനിടയില്‍ ഒളിച്ച മൂര്‍ഖന്‍പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടയില്‍ കടിയേറ്റു Read More