ആകാശിനെ അകത്താക്കാന്‍ പോലീസ്
കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ആകാശ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണിത്. ഷുഹൈബ്ന്റെ കൊലപാതകം സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തില്‍ ആകാശിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍ വിവാദമായതോടെയാണു തിടുക്കത്തിലുള്ള നീക്കം.2018 ഫെബ്രുവരി 12-നു തെരൂരിലെ …
ആകാശിനെ അകത്താക്കാന്‍ പോലീസ് Read More