ഡി.എന്‍.എ. പരിശോധനയില്‍ സ്ഥിരീകരണം: വനത്തില്‍ നിന്ന് കിട്ടിയ എല്ലിന്‍ കഷണങ്ങള്‍ ശ്രദ്ധയുടേത്

ന്യൂഡല്‍ഹി: മെഹ്‌റൗളി വനമേഖലയില്‍ നിന്ന് കണ്ടെത്തിയ എല്ലില്‍ നിന്ന് വേര്‍തിരിച്ച ഡി.എന്‍.എ ശ്രദ്ധ വോള്‍ക്കറുടേതെന്ന് ഡല്‍ഹി പോലീസിന്റെ സ്ഥിരീകരണം. ശ്രദ്ധയുടെ പിതാവില്‍ നിന്ന് ശേഖരിച്ച സാംപിളുകളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മേയ് 18 നാണ് ശ്രദ്ധയെ ലിവ് ഇന്‍ പങ്കാളിയായ …

ഡി.എന്‍.എ. പരിശോധനയില്‍ സ്ഥിരീകരണം: വനത്തില്‍ നിന്ന് കിട്ടിയ എല്ലിന്‍ കഷണങ്ങള്‍ ശ്രദ്ധയുടേത് Read More

ശ്രദ്ധ വധക്കേസ്: അഫ്താബുമായി പോയ് വാനിനു നേരേ വാളുമായെത്തി ആക്രമണം

ന്യൂഡല്‍ഹി: ശ്രദ്ധ വോള്‍ക്കര്‍ വധക്കേസ് പ്രതി അഫ്താബ് പുെനവാലയുമായി പോയ വാഹനത്തിനു നേരേ ആക്രമണം. ഡല്‍ഹി രോഹിണി ഫൊറന്‍സിക് ലാബിനു മുന്നിലാണ് ആക്രമണം. വാളുമായെത്തിയവരാണ് ഭീഷണി മുഴക്കിയത്. തങ്ങള്‍ ഹിന്ദുസേന പ്രവര്‍ത്തകരാണെന്ന് അവര്‍ അവകാശപ്പെട്ടു. 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. …

ശ്രദ്ധ വധക്കേസ്: അഫ്താബുമായി പോയ് വാനിനു നേരേ വാളുമായെത്തി ആക്രമണം Read More

ശ്രദ്ധ വാക്കറുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് മനശാസ്ത്ര ഡോക്ടറെ വീട്ടിലെത്തിച്ചതായി പോലീസ്

ന്യൂഡല്‍ഹി: കാമുകി ശ്രദ്ധ വാക്കറിന്റ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കൊലപാതകിയായ അഫ്താബ് അമിന്‍ പുനെവാല മനശാസ്ത്ര ഡോക്ടറെ വീട്ടിലെത്തിച്ചതായി പോലീസ് കണ്ടെത്തി. ശ്രദ്ധയെ കണ്ടെത്തിയ അതേ പ്ലാറ്റ്‌ഫോമായ ”ബംബിള്‍” ഡേറ്റിങ് ആപ്ലിക്കേഷനിലൂടെയാണ് അയാള്‍ ഡോക്ടറെയും പരിചയപ്പെട്ടത്. അഫ്താബ് ഈ ആപ്ലിക്കേഷനിലൂടെ നിരവധി സ്ത്രീകളെ …

ശ്രദ്ധ വാക്കറുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് മനശാസ്ത്ര ഡോക്ടറെ വീട്ടിലെത്തിച്ചതായി പോലീസ് Read More

ശ്രദ്ധ വാക്കറുടെ തലയോട്ടിയുടെ ഭാഗങ്ങളും എല്ലുകളും കണ്ടെത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ശ്രദ്ധ വാക്കര്‍ (27) കൊലക്കേസില്‍ വനത്തില്‍ നടത്തിയ തെരച്ചിലില്‍ തലയോട്ടിയുടെ ഭാഗങ്ങളും എല്ലുകളും കണ്ടെത്തി. ശരീരഭാഗങ്ങള്‍ കൊല്ലപ്പെട്ട ശ്രദ്ധയുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ. പരിശോധന. ശ്രദ്ധയെ കൊന്ന് കഷണങ്ങളാക്കി വനമേഖലയില്‍ ഉപേക്ഷിച്ച പങ്കാളി അഫ്താബ് അമീന്‍ പൂനാവാലയുടെ …

ശ്രദ്ധ വാക്കറുടെ തലയോട്ടിയുടെ ഭാഗങ്ങളും എല്ലുകളും കണ്ടെത്തി Read More

ശ്രദ്ധ വാള്‍കര്‍ വധം: അഫ്താബിന് നുണ പരിശോധന

ന്യൂഡല്‍ഹി: ശ്രദ്ധ വാള്‍കര്‍ വധക്കേസിലെ പ്രതി അഫ്താബ് പുനെവാലെയെ നുണപരിശോധനയ്ക്കായി നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്താന്‍ അനുമതി. പ്രതിയുടെ പോലീസ് കസ്റ്റഡി അഞ്ചുദിവസത്തേക്കു കൂടി നീട്ടി.ശ്രദ്ധയുടെ മൊെബെല്‍ ഫോണ്‍, മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി തുടങ്ങിയ തെളിവുകള്‍ കണ്ടെത്തേണ്ടതിനാല്‍ കസ്റ്റഡി നീട്ടണമെന്നു …

ശ്രദ്ധ വാള്‍കര്‍ വധം: അഫ്താബിന് നുണ പരിശോധന Read More

ശ്രദ്ധ വാക്കര്‍ കൊല: സി.ബി.ഐ. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി: ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജും മറ്റു തെളിവുകളും പരിശോധിക്കാന്‍ സി.ബി.ഐ. ഫോറന്‍സിക് സംഘം ഡല്‍ഹി മെറൗളി പോലീസ് സ്‌റ്റേഷനിലെത്തി. യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞെന്നു പറയുന്ന വനമേഖലയില്‍ പ്രതി അഫ്താബുമായി ഡല്‍ഹി പോലീസ് തെളിവെടുപ്പ് നടത്തി. മൂന്നു മണിക്കൂര്‍ …

ശ്രദ്ധ വാക്കര്‍ കൊല: സി.ബി.ഐ. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു Read More