തിരുവനന്തപുരം കരുമത്ത് നിന്ന് പതിനാല് വയസുകാരിയെ കാണാനില്ല

തിരുവനന്തപുരം| തിരുവനന്തപുരം നേമം കരുമം വാര്‍ഡില്‍ താമസിക്കുന്ന പതിനാല് വയസുകാരിയായ ലക്ഷ്മിയെ കാണാനില്ല .ഈ മാസം 9 മുതലാണ് കുട്ടിയെ കാണാതായത് തമ്പാനൂരില്‍ നിന്ന് പരശുറാം എക്‌സ്പ്രസില്‍ കയറി പോയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കരമന പോലീസ് കേസെടുത്തു. .

തിരുവനന്തപുരം കരുമത്ത് നിന്ന് പതിനാല് വയസുകാരിയെ കാണാനില്ല Read More

അമീബിക്ക് മസ്തിഷ്‌ക്കജ്വരം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന രോഗിയുടെ നില മെച്ചപ്പെട്ടതായി റിപ്പോർട്ട്

പത്തനംതിട്ട | അമീബിക്ക് മസ്തിഷ്‌ക്കജ്വരം സംശയിക്കുന്ന റാന്നി-പെരുന്നാട് സ്വദേശിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ രോഗി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സെപ്തംബർ അഞ്ചിനാണ് റാന്നി പെരുനാട് സ്വദേശി കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ …

അമീബിക്ക് മസ്തിഷ്‌ക്കജ്വരം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന രോഗിയുടെ നില മെച്ചപ്പെട്ടതായി റിപ്പോർട്ട് Read More

കാല്‍വഴുതി പൊട്ടക്കിണറ്റില്‍ വീണ വീട്ടമ്മയെ പുറത്തെത്തിച്ചു

കൊട്ടാരക്കര: പച്ചമരുന്ന് പറിക്കാന്‍ പോകവേ കാല്‍വഴുതി വീണ് വീട്ടമ്മ പൊട്ടക്കിണറ്റില്‍ കിടന്നത് 12 മണിക്കൂര്‍. റെയില്‍വേ സ്റ്റേഷന് സമീപം ശിവവിലാസം വീട്ടില്‍ യമുന(54)യാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ഉഗ്രന്‍കുന്നിലെ പൊട്ടക്കിണറ്റില്‍ വീണത്. ഔഷധമുണ്ടാക്കാന്‍ നെയ്‌വള്ളി ഇല പറിക്കാന്‍ പോകുമ്പോള്‍ …

കാല്‍വഴുതി പൊട്ടക്കിണറ്റില്‍ വീണ വീട്ടമ്മയെ പുറത്തെത്തിച്ചു Read More