കുടിച്ചു പാമ്പായ ആളെ പാമ്പുകടിച്ചു, പാമ്പിനെ പിടിച്ച് സഞ്ചിയിലാക്കി ആശുപത്രിയിലെത്തിയപ്പോള്‍ പാമ്പ് പുറത്തുചാടി. ആള്‍ ഗുരുതരാവസ്ഥയില്‍
കോയമ്പത്തൂര്‍: കുടിച്ചു പാമ്പായ ആളെ പാമ്പുകടിച്ചു. പാമ്പിനെ കൈയോടെ പിടികൂടി സഞ്ചിയിലാക്കി സുഹൃത്തിനേയുംകൂട്ടി നേരേ ആശുപത്രിയിലേക്ക് പോയി. അവിടെയത്തി ഡോക്ടറോട് സംഭവം വിശദീകരിക്കുന്നതിനിടയില്‍ പാമ്പ് സഞ്ചിയില്‍നിന്നു പുറത്തുചാടി. വാര്‍ഡിലൂടെ ഇഴഞ്ഞുനീങ്ങിയ പാമ്പിനെകണ്ട് ആശുപത്രി ജീവനക്കാര്‍ പരിഭ്രാന്തരായി. കോയമ്പത്തൂര്‍ കള്ളിമടൈ സ്വദേശിയായ സുന്ദരരാജ(48)നാണ് …
കുടിച്ചു പാമ്പായ ആളെ പാമ്പുകടിച്ചു, പാമ്പിനെ പിടിച്ച് സഞ്ചിയിലാക്കി ആശുപത്രിയിലെത്തിയപ്പോള്‍ പാമ്പ് പുറത്തുചാടി. ആള്‍ ഗുരുതരാവസ്ഥയില്‍ Read More