പീഡനം ചെറുത്ത് രക്ഷപെട്ട വിദ്യാർത്ഥിനിയെ വീട്ടിൽ കയറി വെടിവച്ചു കൊന്നു
ഹിറോസാബാദ്: ഉത്തർപ്രദേശിൽ പീഡനം ചെറുത്ത് രക്ഷപെട്ട വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്നു. ഫിറോസാബാദിൽ 23-10-2020 വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പതിനാറുകാരിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. അക്രമികൾ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ വെടിവച്ച് കൊല്ലുകയായിരുന്നു. റാസുൽപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് …
പീഡനം ചെറുത്ത് രക്ഷപെട്ട വിദ്യാർത്ഥിനിയെ വീട്ടിൽ കയറി വെടിവച്ചു കൊന്നു Read More