പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തെ ചൊ​ല്ലി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വാ​ക്കു​ത​ർ​ക്കം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തെ ചൊ​ല്ലി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വാ​ക്കു​ത​ർ​ക്കം.അ​ക്ര​മ സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ പ്ര​മേ​യം ആ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടി​ൽ എ​തി​ർ​പ്പു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ഔ​ദ്യോ​ഗി​ക​വി​ഭാ​ഗം അ​നു​മ​തി …

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തെ ചൊ​ല്ലി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വാ​ക്കു​ത​ർ​ക്കം Read More

തിരുവനന്തപുരം: ആഗസ്റ്റ് 9 മുതൽ 31 വരെ വാക്‌സിനേഷൻ യജ്ഞം

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസത് 9 മുതൽ 31 വരെ വാക്‌സിനേഷൻ യജ്ഞം നടത്തും. അവസാന വർഷ ഡിഗ്രി, പി. ജി വിദ്യാർത്ഥികൾക്കും എൽ.പി, യു. പി സ്‌കൂൾ അധ്യാപകർക്കും വാക്‌സിനേഷൻ പൂർത്തീകരിക്കുക ഈ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് …

തിരുവനന്തപുരം: ആഗസ്റ്റ് 9 മുതൽ 31 വരെ വാക്‌സിനേഷൻ യജ്ഞം Read More

യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച യുവാക്കൾ ഷോപ്പിംഗ് മാളിൽ കയറിയത് ഫോൺ നമ്പർ നൽകാതെ. മാസ്ക്ക് ധരിച്ചതിനാൽ കണ്ടെത്താൻ വൈകുന്നുവെന്ന് പോലിസ്

കൊ​ച്ചി: ഷോപ്പിംഗ് മാളിൽ യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച ചെറുപ്പക്കാരെ തേടി പോലീസ് അന്വേഷണം ഊർജിതമാക്കി. മന:പ്പൂർവം നടിയെ പിന്തുടർന്നതാണോ എന്നും സംശയിക്കുന്നു. ര​ണ്ട് ചെ​റു​പ്പ​ക്കാ​രും ഷോ​പ്പിം​ഗ് മാ​ളി​നു​ള്ളി​ല്‍ ക​യ​റി​യ​ത് മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പര്‍ സെ​ക്യൂ​രി​റ്റി​ക്ക് ന​ല്‍​കാ​തെയാണ്. മ​റ്റൊ​രാ​ള്‍​ക്കൊ​പ്പ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​രു​വ​രും മാ​ളി​ല്‍ പ്ര​വേ​ശി​ച്ച​ത് …

യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച യുവാക്കൾ ഷോപ്പിംഗ് മാളിൽ കയറിയത് ഫോൺ നമ്പർ നൽകാതെ. മാസ്ക്ക് ധരിച്ചതിനാൽ കണ്ടെത്താൻ വൈകുന്നുവെന്ന് പോലിസ് Read More