കണ്ണൂരിൽ വൻ തീപിടുത്തം: തീപടർന്നത് ദേശീയപാതയോടു ചേർന്ന ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാംനിലയില്‍
കണ്ണൂർ: കണ്ണൂർ താണെയിൽ വൻ തീപിടുത്തം. ദേശീയ പാതയ്ക്ക് സമീപമുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലുള്ള കടയിലാണ് തീ പടർന്നത്.കഴിഞ്ഞ കുറച്ചുനാളുകളായി കട ഒഴിഞ്ഞുകിടന്നതിനാൽ ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായില്ല. കണ്ണൂരിലെ രണ്ട് ഫയർ …
കണ്ണൂരിൽ വൻ തീപിടുത്തം: തീപടർന്നത് ദേശീയപാതയോടു ചേർന്ന ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാംനിലയില്‍ Read More