
റിപ്പോര്‍ട്ട്
കണ്ണൂരിൽ വൻ തീപിടുത്തം: തീപടർന്നത് ദേശീയപാതയോടു ചേർന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാംനിലയില്‍
By ന്യൂസ് ഡെസ്ക്
•
September 27, 2021
കണ്ണൂർ: കണ്ണൂർ താണെയിൽ വൻ തീപിടുത്തം. ദേശീയ പാതയ്ക്ക് സമീപമുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലുള്ള കടയിലാണ് തീ പടർന്നത്.കഴിഞ്ഞ കുറച്ചുനാളുകളായി കട ഒഴിഞ്ഞുകിടന്നതിനാൽ ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായില്ല. കണ്ണൂരിലെ രണ്ട് ഫയർ...
Read full story




