കുരുമുളക്‌ സ്‌പ്രേ ഉപയോഗിച്ച്‌ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

September 9, 2020

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ കുരുമുളക്‌ സ്പ്രേ ഉപയോഗിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയിലായി. കോട്ടയം വെസ്‌റ്റ്‌ പോലീസാണ്‌ പ്രതിയെ പിടികൂടിയത്‌. ഒരു വര്‍ഷമായി ഇയാള്‍ വിശാഖപട്ടണത്ത്‌ ഒളിവിലായിരുന്നു. ആര്‍പ്പൂക്കര സംക്രാന്തി മുടിയൂര്‍ക്കര തേക്കിന്‍ പറമ്പില്‍ ഷൈന്‍ ഷാജി (ഷൈമോന്‍-28) ആണ്‌ പിടിയിലായത്‌. …