ഭാര്യയുടെ കാമുകന്‌ നേരെ വെടിയുതിര്‍ത്തു. ഭര്‍ത്താവ്‌ ഒളിവില്‍

ആലപ്പുഴ : ഭാര്യയുടെ കാമുകന്‌ നേരെ ഭര്‍ത്താവ്‌ വെടിയുതിര്‍ത്തു. ചെങ്ങന്നൂരിലാണ്‌ സംഭവം. കോട്ടയം വടവാതൂര്‍ സ്വദേശി ബെനോ വര്‍ഗീസിനാണ്‌ തുടയില്‍ വെടിയേറ്റത്‌. പ്രദീപും ഭാര്യയും തമ്മില്‍ വിവാഹ മോചനത്തിന്‌ കേസ്‌ നല്‍കിയിരുന്നു. അതിന്റെ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.അതിനിടെയാണ്‌ ഭാര്യ കാമുകനൊപ്പം താമസിക്കുന്ന …

ഭാര്യയുടെ കാമുകന്‌ നേരെ വെടിയുതിര്‍ത്തു. ഭര്‍ത്താവ്‌ ഒളിവില്‍ Read More