എ.എ.പി. നേതാവിന്റെ മകന്റെ വെടിയേറ്റ് യുവാവ് മരിച്ചു
അമൃത്സര്‍: പഞ്ചാബില്‍ വസ്തു തര്‍ക്കത്തിനിടെ ആം ആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലറിന്റെ മകന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്ക്. അമൃത്സര്‍ നഗരത്തിലെ ബി-ഡിവിഷന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. എ.എ.പി. കൗണ്‍സിലര്‍ ദല്‍ബീര്‍ കൗറിന്റെ മകന്‍ ചരണ്‍ദീപ് …
എ.എ.പി. നേതാവിന്റെ മകന്റെ വെടിയേറ്റ് യുവാവ് മരിച്ചു Read More