ഷൂട്ടിംഗ് ലോകകപ്പ്; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ അടക്കം മൂന്ന് പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: ലോകകപ്പില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്ന് താരങ്ങള്‍ക്ക് കോവിഡ്. ഇതില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശതാരം വനിതയാണെന്നും നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.തലസ്ഥാന നഗരിയിലെ ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചസില്‍ വച്ചാണ് ലോകകപ്പ് …
ഷൂട്ടിംഗ് ലോകകപ്പ്; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ അടക്കം മൂന്ന് പേര്‍ക്ക് കോവിഡ് Read More