സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റുറ്റ് ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മരിച്ചു

. തിരുവനന്തപുരം: സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പാലോട് തെന്നൂരിലെ ഐഎൻടിയുസി തൊഴിലാളിയായ വിൽസൺ ആണ് മരിച്ചത്. ദൈവപ്പുര സ്വദേശിയാണ്. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് വിൽസൺ. ഇക്ബാൽ കോളേജിന് പിൻഭാഗത്തുള്ള സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. .ഡിസംബർ …

സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റുറ്റ് ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മരിച്ചു Read More

ഷോക്കേറ്റുപിടഞ്ഞ സഹോദരങ്ങൾക്ക് രക്ഷകനായി ലൈൻമാൻ

അനങ്ങനടി: ഷോക്കേറ്റുപിടഞ്ഞ സഹോദരങ്ങൾക്ക് രക്ഷകനായി ലൈൻമാൻ. വൈദ്യുതിബോർഡ് കോതകുറുശ്ശി സെക്ഷനിലെ ലൈൻമാൻ ഫാരിസ്ഖാനാണ് രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ചത്.സമീപത്തെവീട്ടിൽ വൈദ്യുതിത്തകരാർ പരിഹരിക്കാനെത്തിയതായിരുന്നു ലൈൻമാൻമാരായ ഫാരിസ്ഖാനും ഹരിമനോജും.തകരാർ പരിശോധിക്കുന്നതിനിടെയാണ് തൊട്ടടുത്ത വൈദ്യുതത്തൂണിന്‌ സമീപത്തുനിന്ന് ഷോക്കേറ്റുവീണ കുട്ടികളുടെ കരച്ചിൽ കേട്ടത്. ഇതിനിടയിൽ ഫാരിസ്ഖാനും ഷോക്കേറ്റു. …

ഷോക്കേറ്റുപിടഞ്ഞ സഹോദരങ്ങൾക്ക് രക്ഷകനായി ലൈൻമാൻ Read More

മോഷണം കുറ്റം സമ്മതിപ്പിക്കാൻ പൊലീസ് ജനനേന്ദ്രിയത്തിൽ ഷോക്കടിപ്പിച്ചതായി യുവാവ്

റാഞ്ചി : മോഷണക്കുറ്റം ആരോപിക്കപ്പെട്ടയാളുടെ ജനനേന്ദ്രിയത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഷോക്കേൽപിച്ചതായി പരാതി. ചെയിൻപൂർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മോഷണക്കുറ്റമാരോപിച്ച് പിടികൂടിക്കൊണ്ടു വന്ന ആളുടെ സ്വകാര്യ ഭാഗങ്ങളിൽ ചെയിൻപൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുമിത് കുമാർ വൈദ്യുതാഘാതം …

മോഷണം കുറ്റം സമ്മതിപ്പിക്കാൻ പൊലീസ് ജനനേന്ദ്രിയത്തിൽ ഷോക്കടിപ്പിച്ചതായി യുവാവ് Read More