പിണറായി വിജയന്‍റെ ധാര്‍ഷ്‌ട്യത്തിനേറ്റ തിരിച്ചടിയെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്.

കൊച്ചി: ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച പോലീസ് നടപടിയെ മുഖ്യമന്ത്രി ‘രക്ഷാപ്രവര്‍ത്തന’മെന്നു ന്യായീകരിച്ചതില്‍ കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയുടെ ഇടപെടല്‍ പിണറായി വിജയന്‍റെ ധാര്‍ഷ്‌ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. അക്രമപരമ്പരകളിലെ മുഖ്യമന്ത്രിയുടെ പങ്ക് കോടതിക്കുപോലും മനസിലായിരിക്കുന്നു. വിഷയത്തില്‍ നിയമപരമായും രാഷ്‌ട്രീയമായും …

പിണറായി വിജയന്‍റെ ധാര്‍ഷ്‌ട്യത്തിനേറ്റ തിരിച്ചടിയെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. Read More

പത്തൊന്‍പതുകാരനെ 13 തവണ വെട്ടി; പിതാവിനായി തെരച്ചില്‍

തളിപ്പറമ്പ്: പിതാവിന്റെ വെട്ടേറ്റു മകന്‍ ഗുരുതരാവസ്ഥയില്‍. പരിയാരം കോരന്‍പീടിക മുത്തപ്പന്‍മടപ്പുരക്ക് സമീപത്തെ ഷിയാസിനാണ് (19) വെട്ടേറ്റത്. പിതാവ് അബ്ദുള്‍നാസര്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് ഷിയാസിനെ വെട്ടിയത്. കാലിലും കൈക്കുമായി 13 വെട്ടേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചുനാളായി …

പത്തൊന്‍പതുകാരനെ 13 തവണ വെട്ടി; പിതാവിനായി തെരച്ചില്‍ Read More

ജോജു ജോർജുമായുണ്ടായ തർക്കങ്ങൾ ഒത്തുതീർക്കാൻ ശ്രമം തുടങ്ങി കോൺഗ്രസ്

കൊച്ചി: നടൻ ജോജു ജോർജുമായുണ്ടായ തർക്കങ്ങൾ ഒത്തുതീർക്കാൻ കോൺഗ്രസ്. ഞങ്ങൾക്കും തെറ്റു പറ്റിയിട്ടുണ്ട്. ജോജുവുമായി സംസാരിച്ച് പ്രശ്‌ന പരിഹാരം കാണുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മാപ്പ് ചോദിക്കാൻ പോലും ഞങ്ങൾ തയ്യാറാണ്. മുതിർന്ന നേതാക്കൾ ജോജുവുമായി ചർച്ച …

ജോജു ജോർജുമായുണ്ടായ തർക്കങ്ങൾ ഒത്തുതീർക്കാൻ ശ്രമം തുടങ്ങി കോൺഗ്രസ് Read More

ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം

കൊച്ചി: ഇന്ധനവിലവര്‍ധനക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതായും ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇന്ധനവിലക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ ജോജു മദ്യപിച്ച് …

ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം Read More

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സണ്ണി ലിയോൺ

കൊച്ചി: വഞ്ചനാ കേസിൽ ബോളിവുഡ് നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് നീക്കം. സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്. …

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സണ്ണി ലിയോൺ Read More

സണ്ണി ലിയോണിനെതിരെ കൂടുതൽ ആരോപണവുമായി പെരുമ്പാവൂർ സ്വദേശി ഷിയാസ്

കൊച്ചി: പണം വാങ്ങി ഉദ്ഘാടനത്തിൽ പങ്കെടുത്തില്ലെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ കൂടുതൽ ആരോപണവുമായി പെരുമ്പാവൂർ സ്വദേശി ഷിയാസ്. കേരളത്തിലെ പരിപാടിയിൽ‌ പങ്കെടുക്കാൻ നൽകിയ 25 ലക്ഷത്തിന് പുറമേ ബഹ്റൈനിൽ പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പത്തൊൻപതര ലക്ഷം രൂപ വാങ്ങി …

സണ്ണി ലിയോണിനെതിരെ കൂടുതൽ ആരോപണവുമായി പെരുമ്പാവൂർ സ്വദേശി ഷിയാസ് Read More

പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി, സണ്ണി ലിയോണിനെ കൊച്ചിയിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ …

പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി, സണ്ണി ലിയോണിനെ കൊച്ചിയിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു Read More

ബിഗ് ബോസ് താരം ഷിയാസിന് വിവാഹം

കൊച്ചി: മോഡലിങ്ങിലും പരസ്യത്തിലും ഒക്കെയായി സജീവമായിരുന്ന ഷിയാസ് ബിഗ് ബോസിൽ എത്തിയതോടെ പ്രേക്ഷക മനസുകളിൽ കൂടുതൽ ഇടം നേടി. ഫിറ്റ്നസിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആണ് താരം നൽകുന്നത്. ബിഗ് ബോസിന് മുൻപ് ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്ന് തരത്തിലുള്ള വിമർശനങ്ങൾ …

ബിഗ് ബോസ് താരം ഷിയാസിന് വിവാഹം Read More