ഗോകാര്ട്ടില് മുടി കുരുങ്ങിയ പെണ്‍കുട്ടി ദാരുണമായി മരിച്ചു
ഹൈദരാബാദ്: ഗോകാര്ട്ടില് മുടി കുരുങ്ങി പെണ്‍കുട്ടി ദാരുണമായി മരിച്ചു. ഹൈദരാബാദ് സ്വദേശിനി ശിവ വര്‍ഷിണി (20) യാണ് മരിച്ചത്. 8-10 -2020 വ്യാഴാഴ്ച ഗുറാം ഗുഡയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ബി ടെക് വിദ്യാര്‍ഥിനിയായ ശിവ വർഷിണി. …
ഗോകാര്ട്ടില് മുടി കുരുങ്ങിയ പെണ്‍കുട്ടി ദാരുണമായി മരിച്ചു Read More