ശിവസേനയിലെ തര്‍ക്കം: സുപ്രീം കോടതി ഓഗസ്റ്റ് ഒന്നിന് വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ശിവസേനയില്‍ ഭൂരിപക്ഷപിന്തുണ ആര്‍ക്കെന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുമ്പാകെയുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഓഗസ്റ്റ് ഒന്നിനു വാദം കേള്‍ക്കും. ഇതുള്‍പ്പെടെ മഹാരാഷ്ട്രയിലെ സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങള്‍ സംബന്ധിച്ച ഹര്‍ജികളും കോടതി …
ശിവസേനയിലെ തര്‍ക്കം: സുപ്രീം കോടതി ഓഗസ്റ്റ് ഒന്നിന് വാദം കേള്‍ക്കും Read More