കപ്പല്‍ പ്രതിരോധ മിസൈല്‍ പരീക്ഷണം വിജയം
ബാലാസോര്‍: നാവികസേനാ കപ്പലില്‍ നിന്നു ലംബമായി വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര ഭൂതല-ആകാശ മിസൈല്‍ (വെര്‍ട്ടിക്കല്‍ ലോഞ്ച് ഷോര്‍ട്ട് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ വി.എല്‍-എസ്.ആര്‍.എസ്.എ.എം) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. കപ്പലുകളെ ലക്ഷ്യമിട്ട് വളരെ വേഗത്തില്‍ പറന്നുവന്ന ചെറുവിമാനത്തെ ഈ മിസൈല്‍ ഉപയോഗിച്ചു …
കപ്പല്‍ പ്രതിരോധ മിസൈല്‍ പരീക്ഷണം വിജയം Read More