ആബെയുടെ സംസ്‌കാരം സെപ്റ്റംബർ 27 ന്: മോദി പങ്കെടുക്കും

ടോക്കിയോ: പ്രസംഗിക്കുന്നതിനിടെ വെടിയേറ്റു മരിച്ച ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാരം സെപ്റ്റംബർ 27 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ഇരുന്നൂറിലധികം ലോകനേതാക്കള്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കും. ജൂലൈ എട്ടിനാണ് ഷിന്‍സോ ആബെ വെടിയേറ്റു മരിച്ചത്. പ്രസംഗവേദിക്കു സമീപമെത്തിയ അക്രമി ഷിന്‍സോ …

ആബെയുടെ സംസ്‌കാരം സെപ്റ്റംബർ 27 ന്: മോദി പങ്കെടുക്കും Read More

ഷിന്‍സോ ആബേയുടെ കൊല: ചൈനയില്‍ ആഘോഷം!

ബെയ്ജിങ്: ഷിന്‍സോ ആബെയുടെ കൊലപാതകം ആഘോഷമാക്കി ചൈനീസ് സമൂഹമാധ്യമങ്ങള്‍. വെടിയുതിര്‍ത്ത അക്രമിയെ ‘ഹീറോ’ എന്നാണ് ദേശീയ മാധ്യമങ്ങള്‍ വാഴ്ത്തിയത്. ആബെയ്ക്ക് വെടിയേറ്റ സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ ചൈനയിലെ സമൂഹമാധ്യമമായ വെയ്ബോയില്‍ ഒരു വിഭാഗം ആളുകള്‍ സന്തോഷം പങ്കുവച്ച് സന്ദേശങ്ങള്‍ പങ്കുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. …

ഷിന്‍സോ ആബേയുടെ കൊല: ചൈനയില്‍ ആഘോഷം! Read More

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു; ഒരാൾ കസ്റ്റഡിയിൽ

ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽ വച്ചാണ് സംഭവം. നെഞ്ചിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പരിപാടിക്കിടെയാണ് വെടിയേറ്റത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹൃദയാഘാതം ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. …

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു; ഒരാൾ കസ്റ്റഡിയിൽ Read More