ഞങ്ങളും കൃഷിയിലേക്ക്; കോട്ടുവള്ളി സെന്റ് ലൂയിസ് എൽ.പി സ്കൂളിൽ പച്ചക്കറി കൃഷി തുടങ്ങി
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്കു പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കോട്ടുവള്ളി സെൻ്റ് ലൂയിസ് എൽ.പി സ്കൂളിൽ പച്ചക്കറി കൃഷിയാരംഭിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി …
ഞങ്ങളും കൃഷിയിലേക്ക്; കോട്ടുവള്ളി സെന്റ് ലൂയിസ് എൽ.പി സ്കൂളിൽ പച്ചക്കറി കൃഷി തുടങ്ങി Read More