കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈൻ ടോം ചാക്കോ നായകൻ

നമ്മൾ എന്ന സിനിമയിൽ കമലിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചാണ്ഷൈൻ ടോം ചാക്കോ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈൻ ടോം ചാക്കോ നായകനാവുന്നു. കമലിനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഷൈൻ ഇതാദ്യമായാണ് കമലിന്റെ സിനിമയില്‍ നായകനാവുന്നത്. കമല്‍ …

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈൻ ടോം ചാക്കോ നായകൻ Read More

അസ്വാഭാവികമായ പെരുമാറ്റം: നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

ദുബൈ: നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ദുബൈ വിമാനത്താവളത്തിലാണ് സംഭവം. നടന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് എയര്‍ലൈന്‍സ് അധികൃതരുടെ നടപടി.ദുബൈയില്‍ സിനിമാ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങവെയാണ് സംഭവം. വിമാനത്തില്‍ അസ്വാഭാവിക രീതിയില്‍ …

അസ്വാഭാവികമായ പെരുമാറ്റം: നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു Read More

വിചിത്രം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, കനി കുസൃതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിചിത്രം . ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയും …

വിചിത്രം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. Read More

ടൊവീനോ , ഷൈന്‍ ടോം , കല്യാണി പ്രിയദര്‍ശന്‍; ‘തല്ലുമാല’ തുടങ്ങി

ടൊവീനോ തോമസ് , ഷൈന്‍ ടോം ചാക്കോ , കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ വച്ച് നടന്നു. ലുക്മാന്‍, ചെമ്പന്‍ വിനോദ് …

ടൊവീനോ , ഷൈന്‍ ടോം , കല്യാണി പ്രിയദര്‍ശന്‍; ‘തല്ലുമാല’ തുടങ്ങി Read More

കോവിഡിനെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ ചെയ്യാൻ താല്പര്യമില്ല : നടൻ ഷൈൻ ടോം ചാക്കോ

യൂട്യൂബിലും മറ്റും ഒരുപാട് ഷോർട്ട് ഫിലിമുകൾ കോവിഡിനെ ആസ്പദമാക്കി വരുന്നതുകൊണ്ട് തന്നെ കോവിഡ് പ്രമേയമാക്കിയുള്ള ഉള്ള നിരവധി ചിത്രങ്ങൾ താൻ ഒഴിവാക്കുകയാണെന്ന് നടൻ ഷൈൻ ടോം ചാക്കോ മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പത്രം തുറന്നാലും മൊബൈൽ എടുത്താലും ടിവി വെച്ചാലും …

കോവിഡിനെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ ചെയ്യാൻ താല്പര്യമില്ല : നടൻ ഷൈൻ ടോം ചാക്കോ Read More

ലൗവിൻറെ കഥ പറഞ്ഞു തമിഴിൽ വിജയ് സേതുപതി എത്തുന്നു.

കൊച്ചി : ആഷിക് ഉസ്മാന്റ നിർമാണത്തിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ടോക്സിക് റിലേഷൻഷിപ്പ് പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച മലയാളത്തിലെ ആദ്യത്തെ കോമഡി സൈക്കോളജിക്കൽ വിഭാഗത്തിലുള്ള ചിത്രമായിരുന്നു ലൗവ് . വളരെയധികം നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും …

ലൗവിൻറെ കഥ പറഞ്ഞു തമിഴിൽ വിജയ് സേതുപതി എത്തുന്നു. Read More

ഖാലിദ് റഹ്മാന്റെ ലവ് പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ അഞ്ചാംപാതിര എന്ന ചിത്രത്തിന് ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് ലവ്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിൽ …

ഖാലിദ് റഹ്മാന്റെ ലവ് പുതിയ പോസ്റ്റർ പുറത്തിറങ്ങി Read More