കൊല്ലം: സിനിമാ സ്റ്റൈലിൽ വടിവാൾ വീശി കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത്‌ കൊല്ലത്ത്‌ പിടിയില്‍. 14-1-2021വ്യാഴാഴ്ച രാവിലെ ചടയമംഗലത്തുനിന്ന്‌ മോഷ്‌ടിച്ച കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ്‌ പിടിയിലായത്‌. എറണാകുളം മുതല്‍ കന്യാകുമാരിവരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരടങ്ങുന്ന...
Read full story