യുവതി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വീണ് പരിക്കേറ്റു
കരുനാഗപ്പളലി ; കരുനാഗപ്പളളി റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് പരിക്കേറ്റു. തെങ്ങമം കൊല്ലാലയില്‍ ശില്‍പ്പാലയത്തില്‍ മോഹനന്റെ മകള്‍ ശില്‍പ്പ(18) ക്കാണ് പരിക്കേറ്റത് . 2021 നവംബര്‍ 9 ചൊവ്വാഴ്‌ച വൈകിട്ട് നാലുമണിയോടെ കുര്‍ള എക്‌സപ്രസ് കടന്നുപോയശേഷമാണ് പെണ്‍കുട്ടിയെ വീണ് കിടക്കുന്ന നിലയില്‍ …
യുവതി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വീണ് പരിക്കേറ്റു Read More