ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പ്: രേഖകളില്ലാതെ പിടിച്ചെടുത്തത് 9.09 ലക്ഷം രൂപ

ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം എന്നിവ നടത്തിയ പരിശോധയില്‍ ജില്ലയില്‍ ഇതുവരെ 9,09,780 രൂപ പിടിച്ചെടുത്തു. രേഖകളില്ലാതെ വാഹനത്തിലും മറ്റും കടത്താന്‍ ശ്രമിച്ച പണമാണ് ഇത്തരത്തില്‍ പിടികൂടിയത്. ഫ്ലൈയിങ് …

ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പ്: രേഖകളില്ലാതെ പിടിച്ചെടുത്തത് 9.09 ലക്ഷം രൂപ Read More

സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പേരില്‍ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങണം

ആലപ്പുഴ: 2021–ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാർത്ഥികളും തങ്ങളുടെ പേരിൽ പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതും, ആയത് നോമിനേഷൻ നല്കുന്ന സമയത്ത് റിട്ടേണിംഗ് ആഫീസറെ രേഖാമൂലം അറിയിക്കേണ്ടതുമാണെന്ന് ചെലവ് സംബന്ധിച്ച നോഡല്‍ ഓഫീസര്‍ ഫിനാന്‍സ് ഓഫീസര്‍ ഷിജു ജോസ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരവ്–ചെലവുകൾ …

സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പേരില്‍ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങണം Read More