അച്ഛനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു
തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ അച്ഛനെ മകന്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ചിറ്റിലപ്പളളി വീട്ടില്‍ തോമസ് (65)ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അച്ഛനും അമ്മയും മകന്‍ ഷിജിനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അവിവാഹിതനായ മകന്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. …
അച്ഛനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു Read More