
റിപ്പോര്‍ട്ട്
ചൈനയില്‍ ജനിതക വ്യതിയാനം സംഭവിച്ച അതിതീവ്ര വൈറസ് വ്യാപിക്കുന്നു; ലോക് ഡൗൺ പ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
January 16, 2021
ബീജിങ്ങ്: ചൈനയില്‍ ജനിതക വ്യതിയാനം സംഭവിച്ച അതിതീവ്ര വൈറസ് വ്യാപിക്കുന്നുവെന്ന് റിപ്പോർട്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അതിതീവ്ര വൈറസ് ബാധിച്ച് രാജ്യത്ത് ഒരു മരണം റിപ്പോര്‍ട്ടു ചെയ്തിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കോവിഡ് മരണം...
Read full story

