കോഴിക്കോട്ട് വീണ്ടും ഷിഗല്ല

കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 10 വയസുകാരന് രോഗം സ്ഥിരീകരിച്ച കാരശ്ശേരി പഞ്ചായത്തിലാണ് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചത്. ഒന്നാംവാര്‍ഡിലെ ആറ് വയസുകാരനാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. കാരശേരി പഞ്ചായത്തില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ …

കോഴിക്കോട്ട് വീണ്ടും ഷിഗല്ല Read More

കാസര്‍കോട്‌ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ നാലുപേര്‍ക്ക്‌ ഷിഗല്ല

കാസര്‍കോട്‌ : കാസര്‍കോട്‌ ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ നാലുകുട്ടികള്‍ക്ക്‌ ഷിഗല്ല സ്ഥിരീകരിച്ചു. കുട്ടികള്‍ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ്‌ കുട്ടികള്‍ക്ക്‌ ഷിഗല്ലാ സ്ഥിരീകരിച്ചത്‌. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുളളവര്‍ക്കും സമാന ലക്ഷണങ്ങള്‍ ഉണ്ട്‌ …

കാസര്‍കോട്‌ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ നാലുപേര്‍ക്ക്‌ ഷിഗല്ല Read More

കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗല്ലെ വൈറസ് ബാധ

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ലെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിലെ എരഞ്ഞിക്കലിലാണ് രോഗം സ്ഥിരീകരിച്ചത്. ഏഴു വയസുള്ള പെൺകുട്ടിക്കാണ് രോഗം കണ്ടെത്തിയത്. ഈ കുട്ടിക്ക് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നം ഇല്ലെന്ന് ആരോ​ഗ്യപ്രവ‍ർത്തകർ …

കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗല്ലെ വൈറസ് ബാധ Read More

ഷിഗല്ല – പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

വയനാട് : ജില്ലയില്‍ ഇതുവരെ എട്ട് പേര്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു. നൂല്‍പ്പുഴയിലെ പിലാക്കാവ് കോളനിയിലെ ആറുവയസുകാരിയാണ് ഷിഗല്ല ബാധിച്ചു കഴിഞ്ഞ …

ഷിഗല്ല – പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ് Read More

ഷിഗല്ല : മലപ്പുറം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

മലപ്പുറം: ജില്ലയില്‍ വാഴക്കാട്, അരീക്കോട്, പരപ്പനങ്ങാടി പ്രദേശങ്ങളില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാതല ദ്രുത പ്രതികരണ ടീം യോഗം ചേര്‍ന്ന് പ്രതിരോധ …

ഷിഗല്ല : മലപ്പുറം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി Read More

ഒന്ന​ര വ​യ​സു​കാ​ര​ന് ഷി​ഗെ​ല്ല രോ​ഗം സ്ഥിരീകരിച്ചു

കോ​ഴി​ക്കോ​ട്: ഒ​ന്ന​ര വ​യ​സു​കാ​ര​ന് ഷി​ഗെ​ല്ല രോ​ഗം സ്ഥിരീകരിച്ചു . കു​ട്ടി​യെ കോഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു . കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജില്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​ല്‍ വെള്ളത്തിലൂ​ടെ​യാ​ണ് ഷി​ഗെ​ല്ല പ​ട​ര്‍​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു ജില്ലയിലെ ര​ണ്ട് കിണറുകളി​ലെ വെ​ള്ള​ത്തി​ല്‍ ഷി​ഗെ​ല്ലാ ബാ​ക്ടീ​രി​യ്ക്കു സ​മാ​ന​മാ​യ …

ഒന്ന​ര വ​യ​സു​കാ​ര​ന് ഷി​ഗെ​ല്ല രോ​ഗം സ്ഥിരീകരിച്ചു Read More

ഷിഗല്ല വന്നത് വെള്ളത്തിൽ നിന്നെന്ന് പ്രാഥമിക നിഗമനം, യഥാർത്ഥ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി

കോഴിക്കോട്: ജില്ലയിലെ ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി. രോഗബാധയുണ്ടായ പ്രദേശത്ത് ക്യാംപ് ചെയ്താണ് സര്‍വേ നടത്തുന്നത്. അതേസമയം,രോഗബാധയെ കുറിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യുണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ട് …

ഷിഗല്ല വന്നത് വെള്ളത്തിൽ നിന്നെന്ന് പ്രാഥമിക നിഗമനം, യഥാർത്ഥ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി Read More

കോഴിക്കോട് ഷിഗെല്ല രോഗവ്യാപനം വെള്ളത്തിലൂടെ; കൈകൾ സോപ്പിട്ട് കഴുകണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമന്നും ആരോഗ്യ മന്ത്രി

കോഴിക്കോട്: ജില്ലയിലെ ഷിഗെല്ല രോഗവ്യാപനം വെള്ളത്തിലൂടെയെന്നു പ്രാഥമിക പഠന റിപ്പോര്‍ട്ട്. കൈകൾ സോപ്പിട്ട് കഴുകണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പു നൽകി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചു. ഷിഗെല്ല …

കോഴിക്കോട് ഷിഗെല്ല രോഗവ്യാപനം വെള്ളത്തിലൂടെ; കൈകൾ സോപ്പിട്ട് കഴുകണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമന്നും ആരോഗ്യ മന്ത്രി Read More