തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ഷിഗല്ല രോഗബാധ

തൃശ്ശൂർ: ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജ് ഹോസ്റ്റലിൽ ഷിഗല്ല പടരുന്നു. ഇതുവരെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു. മുപ്പതോളം പേർക്ക് ലക്ഷണങ്ങളും ഉണ്ട്. വയറിളക്കം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളാണ് വിദ്യാർഥികൾക്ക് ഉള്ളത്. ഹോസ്റ്റൽ അടച്ചിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതർ ഹോസ്റ്റൽ സന്ദർശിച്ചിരുന്നു. എത്ര പേർക്ക് …

തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ഷിഗല്ല രോഗബാധ Read More