മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൊള്ള; പ്രത്യേകസംഘം അന്വേഷണത്തിനെത്തി

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വാരപ്പെട്ടി സ്വദേശിയായ വിദേശമലയാളിക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചെന്ന വിജിലന്‍സ് കണ്ടെത്തലില്‍ പ്രത്യേക സംഘം പരിശോധന നടത്തി. ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് വിജിലന്‍സ് പുറത്തു കൊണ്ടുവന്ന സാഹചര്യത്തിലാണു റവന്യൂ സംഘം അപേക്ഷകരെ തേടി വീടുകളിലെത്തിയത്. എറണാകുളം …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൊള്ള; പ്രത്യേകസംഘം അന്വേഷണത്തിനെത്തി Read More