
റിപ്പോര്‍ട്ട്
ലഡാക്ക് എല്ലാകാലവും ഇന്ത്യയുടെ അവിഭാജ്യ ഘടകം. അഭ്യന്തര വിഷയങ്ങളിൽ ചൈന അഭിപ്രായം പറയേണ്ട
By ന്യൂസ് ഡെസ്ക്
•
October 16, 2020
ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ചൈന അഭിപ്രായം പറയേണ്ട എന്ന് വിദേശകാര്യ വക്താവ് നിലപാട് അറിയിച്ചു. ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് തങ്ങൾ കരുതുന്നില്ല എന്ന് ഏഴാം സൈനിക തല ചർച്ചയ്ക്കുശേഷം ചൈന പ്രസ്താവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ലഡാക്ക്...
Read full story

