ഈശ്വരപ്പയ്ക്കു പിന്നാലെ ഷെട്ടാറിനെയും തഴഞ്ഞു

ബംഗളുരു: കര്‍ണാടക ബി.ജെ.പിയില്‍ ബി.എസ്. യെദിയൂരപ്പയ്ക്കുശേഷം കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയ വനവാസത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മകനു സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ട് ഇടഞ്ഞുനിന്ന മുന്‍ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ ഇത്തവണ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കു കത്തയച്ചു. തൊട്ടുപിന്നാലെ, പാര്‍ട്ടി …

ഈശ്വരപ്പയ്ക്കു പിന്നാലെ ഷെട്ടാറിനെയും തഴഞ്ഞു Read More