പാലക്കാട് പുതുനഗരത്ത് വീട്ടില്‍ പൊട്ടിത്തെറി

പാലക്കാട് | പാലക്കാട് പുതുനഗരത്തിൽ മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. ഷെരീഷ്, ഷഹാന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷഹാനയുടെ ഭര്‍ത്താവിൻ്റെ ബന്ധുവിൻ്റെ വീട്ടിലാണ് സ്‌ഫോടം നടന്നത്. സംഭവത്തില്‍ ദുരൂഹത എന്നാല്‍ വീട്ടിലെ ഗ്യാസ് സിലിൻഡറേ, ഇലക്ടോണിക് ഉപകരണങ്ങളോ അല്ല …

പാലക്കാട് പുതുനഗരത്ത് വീട്ടില്‍ പൊട്ടിത്തെറി Read More

വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍

അടൂര്‍: വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയില്‍. ഏഴംകുളം വില്ലേജില്‍ ഒഴുകുപാറ, കൊടന്തൂര്‍ കിഴക്കേക്കര വീട്ടില്‍ തങ്കപ്പന്‍ മകന്‍ 42 വയസുള്ള സുനില്‍ കുമാറാണ് പിടിയിലായത്. കഴിഞ്ഞ 17 നു രാവിലെയാണ് അടൂര്‍ ഏഴംകുളം …

വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍ Read More