വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍
ഒറിഗോണ്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമേറിയ വനിതയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. 100 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡ് തിരുത്തിയാണ് 35 കാരിയായ ഷെല്ലി നേട്ടം കൊയ്തത്. 10.67 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. ഷെല്ലിയുടെ അഞ്ചാം ലോക അത്ലറ്റിക് …
വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ Read More