ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി
ന്യൂഡല്‍ഹി: സുപ്രീം കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കുന്നതിനാല്‍ വ്യാഴാഴ്ച നടത്താനിരുന്ന ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഈ മാസം 16-ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 17-ന് ശേഷമുള്ള തീയതിയിലേക്ക് മാറ്റുമെന്നു ഡല്‍ഹി ലഫ്. ഗവര്‍ണറുടെ ഓഫീസ് സുപ്രീം കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. …
ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി Read More