പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ജവാന് വീരമൃത്യു

ശ്രീനഗര്‍ | ജമ്മുവില്‍ പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. മണിപ്പൂര്‍ സ്വദേശിയായ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മെയ് 10 ശനിയാഴ്ച ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് ജവാന് …

പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ജവാന് വീരമൃത്യു Read More

ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍

.ന്യൂഡല്‍ഹി | ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്താന്‍ വ്യക്തമാക്കി. ഇക്കാര്യം പാകിസ്താന്‍ സ്ഥിരീകരിക്കുന്നത് ആദ്യമാണ്. യുദ്ധക്കപ്പലുകള്‍ തന്ത്രപ്രധാന ഇടങ്ങളില്‍ വിന്യസിച്ചെന്നും പാകിസ്താന്‍ പറയുന്നു. ശ്രീനഗറിലും പഞ്ചാബില്‍ അമൃത്‌സറിലും രാവിലെയും തുടര്‍ച്ചയായ ആക്രമണമുണ്ടായി. കശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചു. തിരിച്ചടിച്ച് …

ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍ Read More

യുക്രൈനിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 13 മരണം

കീവ്: യുക്രൈനിലെ മധ്യ-കിഴക്കന്‍ ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തിന്റെ ഗവര്‍ണര്‍ വാലന്റൈന്‍ റെസ്‌നിചെങ്കോയാണ് ഇക്കാര്യം അറിയിച്ചത്. പത്തിലധികം പേര്‍ക്ക് പരുക്കേറ്റു.മര്‍ഹാനെറ്റ്‌സ് എന്ന ചെറിയ പട്ടണത്തെയാണ് ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ രണ്ട് സ്‌കൂളുകളും ഒരു …

യുക്രൈനിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 13 മരണം Read More

യുക്രൈനിലെ അഞ്ച് മേഖലകളില്‍ റഷ്യയുടെ വെടിനിര്‍ത്തല്‍

കീവ്: യുക്രൈനിലെ അഞ്ച് മേഖലകളില്‍ റഷ്യയുടെ വെടിനിര്‍ത്തല്‍. രക്ഷാപ്രവര്‍ത്തനത്തിനിടയിലും റഷ്യ ഷെല്ലാക്രമണം നടത്തുന്നതായി യുക്രൈന്‍ ആരോപിച്ചു. സുമിയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടിയുള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. മധ്യസ്ഥ ചര്‍ച്ചകളുടെ നാലാം റൗണ്ട് ചൊവ്വാഴ്ച നടന്നേക്കും. കിയവ്, ചെര്‍ണിഹീവ്, സുമി, മരിയുപോള്‍ എന്നിവിടങ്ങളിലാണ് …

യുക്രൈനിലെ അഞ്ച് മേഖലകളില്‍ റഷ്യയുടെ വെടിനിര്‍ത്തല്‍ Read More

പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് നാറ്റോ

കീവ്: റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നാറ്റോ സഖ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് നാറ്റോ. നാറ്റോയുടെ 30 അംഗരാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയിലാണ് തീരുമാനം. ഷെല്ലാക്രമണത്തില്‍ തങ്ങളുടെ 40 സെനികരും പത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെ പ്രസിഡന്റ് വ്‌ളോദിമിര്‍ …

പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് നാറ്റോ Read More

ഷെല്ലാക്രമണം: സൈനികന്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍

കീവ്: റഷ്യന്‍ പിന്തുണയുള്ള വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കിഴക്കന്‍ യുക്രൈനിലെ ലുഗാന്‍സ്‌കിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൈനികന്‍ മരിച്ചതായി യുക്രൈന്‍ സൈന്യം അറിയിച്ചു. റഷ്യന്‍ പിന്തുണയോടെയാണ് വിമതര്‍ ആക്രമണം നടത്തുന്നതെന്നും യുക്രൈന്‍ സേന …

ഷെല്ലാക്രമണം: സൈനികന്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ Read More