തൃശ്ശൂർ: സങ്കടം പറഞ്ഞ് അമ്മമാര്‍: പി പി ഇ കിറ്റില്‍ ക്ഷേമപെന്‍ഷനുമായി വാര്‍ഡ് മെമ്പര്‍ വീടുകളില്‍
തൃശ്ശൂർ: കോവിഡ് ബാധിതര്‍ക്ക് പി പി ഇ കിറ്റ് ധരിച്ച് പെന്ഷന് എത്തിച്ച് വാര്‍ഡ് മെമ്പര്‍. ചേലക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷെലീല്‍ ആണ് മഹാമാരി കാലത്ത് നിര്‍ധനരായ അമ്മമാര്‍ക്ക് തണലായത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന …
തൃശ്ശൂർ: സങ്കടം പറഞ്ഞ് അമ്മമാര്‍: പി പി ഇ കിറ്റില്‍ ക്ഷേമപെന്‍ഷനുമായി വാര്‍ഡ് മെമ്പര്‍ വീടുകളില്‍ Read More