
റിപ്പോര്‍ട്ട്
തൃശ്ശൂർ: സങ്കടം പറഞ്ഞ് അമ്മമാര്‍: പി പി ഇ കിറ്റില്‍ ക്ഷേമപെന്‍ഷനുമായി വാര്‍ഡ് മെമ്പര്‍ വീടുകളില്‍
By ന്യൂസ് ഡെസ്ക്
•
August 16, 2021
തൃശ്ശൂർ: കോവിഡ് ബാധിതര്‍ക്ക് പി പി ഇ കിറ്റ് ധരിച്ച് പെന്‍ഷന്‍ എത്തിച്ച് വാര്‍ഡ് മെമ്പര്‍. ചേലക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷെലീല്‍ ആണ് മഹാമാരി കാലത്ത് നിര്‍ധനരായ അമ്മമാര്‍ക്ക് തണലായത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന...
Read full story

