കൊടുങ്ങല്ലൂരിൽ എഎസ്‌ഐ കസ്റ്റഡിയിൽ

കൊടുങ്ങല്ലൂർ: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയില്‍നിന്നു മൂന്നരക്കോടി രൂപ തട്ടിയ സംഭവത്തില്‍ കൊടുങ്ങല്ലൂരിലെ എഎസ്‌ഐയെ കസ്റ്റഡിയിലെടുത്തു. എഎസ്‌ഐ ഷെഫീർ ബാബുവിനെയാണ് ഇരിങ്ങാലക്കുടയിലെ ക്വാർട്ടേഴ്സില്‍നിന്നു കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡ് നടത്തുകയായിരുന്നു. ദക്ഷിണ കന്നഡയിലെ പൊളംദുരിലാണ് സംഭവം നടന്നത്. …

കൊടുങ്ങല്ലൂരിൽ എഎസ്‌ഐ കസ്റ്റഡിയിൽ Read More