ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഷെഫാലി നയിക്കും

ന്യൂഡല്‍ഹി: വനിതാ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഷെഫാലി വര്‍മ നയിക്കും. ദക്ഷിണാഫ്രിക്കയില്‍ ജനുവരി 14 മുതല്‍ 29 വരെയാണ് മത്സരം. ആദ്യമായാണ് വനിതകളുടെ അണ്ടര്‍ 19 ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്. 16 ടീമുകളാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്ക, യു.എ.ഇ., സ്‌കോട്ട്‌ലന്‍ഡ് …

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഷെഫാലി നയിക്കും Read More