ന്യൂഡല്‍ഹി: വനിതാ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഷെഫാലി വര്‍മ നയിക്കും. ദക്ഷിണാഫ്രിക്കയില്‍ ജനുവരി 14 മുതല്‍ 29 വരെയാണ് മത്സരം. ആദ്യമായാണ് വനിതകളുടെ അണ്ടര്‍ 19 ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്. 16 ടീമുകളാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്ക, യു.എ.ഇ., സ്‌കോട്ട്‌ലന്‍ഡ്...
Read full story