പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു
പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പൊതിക്കാട് കേന്ദ്രമായി ജനകീയ ഹോട്ടല്‍ പ്രവര്‍ത്തം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 12 ഇന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിശപ്പ് രഹിതം കേരളം പരിപാടിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടല്‍ കോവിഡ് കാലഘട്ടത്തില്‍ …
പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു Read More