കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ 58-ാം വയസ്സില്‍ ഷീലയ്ക്ക് മാതൃത്വ വരസിദ്ധി

മൂവാറ്റുപുഴ: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ 58ാം വയസ്സില്‍ ഷീലയ്ക്ക് മാതൃത്വ വരസിദ്ധി. ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരേ പോരാടുകയാണെങ്കിലും തിരുവനന്തപുരം കടയ്ക്കാവൂര്‍ ലീലാമന്ദിരത്തില്‍ ആര്‍ ഷീലയ്ക്കും ഭര്‍ത്താവ് ബാലുവിനും സന്തോഷത്തിന്റെയും ജന്മസാഫല്യത്തിന്റെയും സമയമാണ് കടന്നുവന്നത്. കാല്‍ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനുശേഷമാണ് 58കാരിയായ ഷീലയ്ക്കും …

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ 58-ാം വയസ്സില്‍ ഷീലയ്ക്ക് മാതൃത്വ വരസിദ്ധി Read More