
Tag: sheeja sasi



‘അരുമയോടൊപ്പം അറിവിലേക്ക്’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
-ജില്ലയെ സമ്പൂര്‍ണ പത്താംതരം, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ നിലവാരത്തിലേക്കുയര്‍ത്തും ജില്ലയെ സമ്പൂര്‍ണ പത്താംതരം, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ‘അരുമയോടൊപ്പം അറിവിലേക്ക്’ എന്ന പേരില്‍ പദ്ധതി നടപ്പാക്കും. ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ജില്ലാ സാക്ഷരതാമിഷന്‍ മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഇതിന്റെ ഭാഗമായുള്ള …

പദ്ധതി നിര്‍വഹണത്തില്‍ ജില്ലാപഞ്ചായത്ത് ലക്ഷ്യം കൈവരിക്കും
പദ്ധതി നിര്‍വഹണത്തില്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത് സംസ്ഥാനതലത്തില്‍ ഏഴാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലാ പഞ്ചായത്ത് ചെലവ് പുരോഗതിയിൽ രണ്ടാം സ്ഥാനത്തായിരുന്നു. മാര്‍ച്ച് അവസാനത്തോടെ മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. വാര്‍ഷിക പദ്ധതികള്‍ …



കോഴിക്കോട്: വിദ്യാലയങ്ങളെ സജ്ജമാക്കാൻ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ‘അനുപമം – വിമല വിദ്യാലയം’ പദ്ധതി
കോഴിക്കോട്: കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുമ്പോൾ വിദ്യാർത്ഥികളെ വരവേൽക്കാനായി വിദ്യാലയങ്ങൾ സജ്ജമാക്കാൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ‘അനുപമം – വിമല വിദ്യാലയം’ വിപുലമായ സ്കൂൾ ശുചീകരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു. തദ്ദേശ സ്വയംഭരണ …

കോഴിക്കോട്: സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ എസ്.പി.സി വഹിക്കുന്നത് സ്ത്യുത്യര്‍ഹമായ പങ്ക് – മന്ത്രി എ.കെ.ശശീന്ദ്രന്‍
കോഴിക്കോട്: സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംവിധാനം സ്ത്യുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കൊളത്തൂര്‍ എസ്.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനുവദിച്ച എസ്.പി.സി യൂണിറ്റ് ഓഫീസിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. …

കോഴിക്കോട്: കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ജില്ലാ പഞ്ചായത്ത് കമ്പ്യൂട്ടറുകൾ നൽകി
കോഴിക്കോട്: കൊയിലാണ്ടിയിലും കല്ലാച്ചിയിലുമുള്ള ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പ്യൂട്ടറുകൾ നൽകി. കമ്പ്യൂട്ടറുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി സ്ഥാപനങ്ങൾക്ക് കൈമാറി. രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ഒമ്പത് പുതിയ കമ്പ്യൂട്ടറുകളാണ് …