കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍: അത്തോളി ഗ്രാമപഞ്ചായത്ത് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

അത്തോളി പഞ്ചായത്ത് സാഗി പദ്ധതിയുടെയും ആത്മ പദ്ധതിയുടെയും ഭാഗമായി കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍ എന്നിവയില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. അത്തോളി പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ പരിശീലന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍ അധ്യക്ഷത …

കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍: അത്തോളി ഗ്രാമപഞ്ചായത്ത് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി Read More

വേളൂര്‍ ജി.എം യു.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് ശിലയിട്ടു

വേളൂര്‍ ജി.എം യു.പി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതായി എം.എല്‍.എ പറഞ്ഞു.  അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് …

വേളൂര്‍ ജി.എം യു.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് ശിലയിട്ടു Read More

കോഴിക്കോട്: എസ് എച്ച് തെറ്റിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: അത്തോളി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചെലവിൽ  അഞ്ചാം വാർഡിൽ നിർമ്മിച്ച എസ് എച്ച് തെറ്റിക്കുന്ന് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ രാമചന്ദ്രൻ നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു മഠത്തിൽ …

കോഴിക്കോട്: എസ് എച്ച് തെറ്റിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു Read More