
റിപ്പോര്‍ട്ട്
കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍: അത്തോളി ഗ്രാമപഞ്ചായത്ത് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി
By ന്യൂസ് ഡെസ്ക്
•
December 23, 2022
അത്തോളി പഞ്ചായത്ത് സാഗി പദ്ധതിയുടെയും ആത്മ പദ്ധതിയുടെയും ഭാഗമായി കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍ എന്നിവയില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. അത്തോളി പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ പരിശീലന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍ അധ്യക്ഷത...
Read full story



