കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം : ഡോ സി എൻ വിജയകുമാരിക്കെതിരെ കേസെടുത്തു
ശ്രീകാര്യം | കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ സംസ്‌കൃതവകുപ്പ് മേധാവി ഡോ സി എൻ വിജയകുമാരിക്കെതിരെ കേസെടുത്തു. ഗവേഷക വിദ്യാർഥി വിപിൻ വിജയന്റെ പരാതിയിൽ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് (എസ് സി, എസ് ടി നിയമം) ശ്രീകാര്യം പൊലീസിന്റെ …
കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം : ഡോ സി എൻ വിജയകുമാരിക്കെതിരെ കേസെടുത്തു Read More